March 18, 2013

തിരുനക്കര ഉത്സവം സ്പെഷ്യല്‍

"സിന്ദൂര പൊട്ടുംതൊട്ട്"

"കളിപ്പാട്ടമായ് കണ്മണീ..."
ചെറുപ്പത്തില്‍ എത്ര വാശി പിടിച്ചതാ

"സിന്ദൂരചെപ്പ്"

"എത്ര വള വാങ്ങിയതാ"
ഇപ്പൊ ഒന്ന് മൈന്‍ഡ് പോലും ചെയ്യുന്നില്ല...




വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച ഗാനമേള
ആ വിനയം... അച്ഛന്റെ മകന്‍ തന്നെ...

2 comments:

  1. ഉത്സവം പൊടിപൊടിച്ചു

    ReplyDelete
    Replies
    1. കഴിഞ്ഞില്ല, പൊടി പൊടിയാനിരിക്കുന്നതെ ഉള്ളു........
      മാര്‍ച്ച്‌ 24 വരെ ഉണ്ട്

      Delete