July 07, 2013

മഴത്തുള്ളികള്‍

മഴയായി ഭൂമിയിലേക്ക്‌ വീഴുന്ന 
ആയിരകണക്കിന് മഴത്തുള്ളികളില്‍ 
ചിലതു മാത്രമേ നമ്മുടെ കൈക്കുള്ളില്‍ പതിക്കുന്നുള്ളൂ, 
ആ മഴത്തുള്ളികളില്‍ പലതും പിന്നീട് നഷ്ടമാകും. 
ഒടുവില്‍ ബാക്കിയാകുന്നത് അത്രമേല്‍ പ്രിയപ്പെട്ടതാകും!...
                                                                                                                  -സച്ചു

2 comments:

  1. ഉടനേ സവിതാവിന്‍ ദീപ്തിമൂലം
    പിടയുന്നു നീരാവിയായ് അശേഷം

    മഴത്തുള്ളീടെയൊക്കെ കാര്യം അത്രേയുള്ളു

    ReplyDelete
    Replies
    1. മഴത്തുള്ളിക്ക് ആയുസ്സ് കുറവാ

      Delete